
പാവാട കാരി
Read Count : 105
Category : Stories
Sub Category : Romance
ടാ ഇന്ന് സമരം ആയിരിക്കും ക്ലാസ്സിലേക്ക് കയറിയപ്പോൾ ശുഭകാര്യം കേട്ട ഞാൻ സന്തോഷത്തോടെ അറിയിപ്പ് തന്ന സുമേഷിനെ ഒന്ന് നോക്കി.നല്ല കാര്യം കേട്ടാലും. ഉണ്ടയാലും മധുരം കൊടുക്കണം എന്ന് ആരോ പറഞ്ഞത് ഓർമ വന്നു. തൽക്കാലം അത് നാളെ കൊടുക്കാo.. എന്താടാ കാര്യം ആകാംഷയോടെ ഞാൻ ചോദിച്ചു. സുമേഷ്. അത് സിനിമ തിയേറ്ററിൽ സിനിമ തുടങ്ങും ദേശിയ ഗാനം ഇട്ടില്ല എന്തോ പ്രശ്നം ആണ്.. ഞാൻ. എന്ത് പ്രേശ്നം ആയാലും കൊള്ളാം സമരം കാണുമല്ലോ അല്ലേ. താമസിക്കാതെ സ്കൂൾ തുടങ്ങി സമരകാരെ പ്രേതിക്ഷിച്ചു കാത്തിരുന്നു അവർ വരുമോ വരും വരാതെ എവിടെ പോകാൻ എന്റെ മനസ്സ് എന്നോട് തന്നെ ചോദ്യവും ഉത്തരവും ചോദിച്ചു സമയം കഴിയും തോറും മനസ്സ് വല്ലാതെ വേദനിച്ചു. ആകാംക്ഷക്കു ഒടുവിൽ അവർ വന്നു സമരകാർ അങ്ങനെ സ്കൂൾ വിട്ട് സന്തോഷത്തോടെ വീട്ടിലേക്ക് പോകാൻ തയാർ എടുക്കുമ്പോൾ ആണ് അവൾ പാവാടകാരി.. തുടരും കഥയുടെ തുടക്കം നിങ്ങൾക്കു ഇഷ്ടം ആയാൽ like ചെയ്യു maximam like കിട്ടിയാൽ ഈ full സ്റ്റോറി എഴുതാൻ നിങ്ങളുടെ അഭിപ്രായം like ലുടെ അറിയിക്കുക വളരെ മനോഹരം ആയ ഈ കഥക്ക് നിങ്ങളുടെ എല്ലാവിധ സഹകരണവും വേണം....
Comments
- No Comments